SABDAMAHASAMUDRAM /ശബ്ദമഹാസമുദ്രം /എസ് കലേഷ്
Language: Malayalam Publication details: Kottayam D.C. Books 2016/08/01Edition: 1Description: 88ISBN:- 9788126467693
- D KAL/SA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D KAL/SA (Browse shelf(Opens below)) | Available | M161628 |
അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില് വിന്യസിക്കുകയാണ് കലേഷ്. ആദിമദ്ധ്യാന്തക്രമം വിട്ട ത്രികാലസങ്കലനത്തില്. സിദ്ധാന്ത/ജ്ഞാന/ഫാഷന്‍, ഗര്‍വ്വുകളെയും കോയ്മകളെയും ഗൗനിക്കാതെ നാഗരികതയിലെ ബന്ദിഗ്രാമീണതയെ, ദൈനംദിനതയുടെ തടവിലായ ബന്ദിസ്വത്വത്തെ, ഗുരുതയില് അമര്‍ന്നുപോയ ലഘിമയെ, ഹിംസ അര്‍ദ്ധപ്രാണനാക്കിയ ജീവിതത്തെ, സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലും ഉണര്‍വ്.
--------------------------------------
കവിതകൾ
ഈ തീവണ്ടിയിലെ യാത്രക്കാരേ
രാത്രിസമരം
കാക്ക കാക്ക
ഇരുട്ടടി
ആടത്തൊടുങ്ങിയ ചുവടുകൾ
ആട്ടിടയൻ
ശബ്ദമഹാസമുദ്രം
അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ
പ്ലാവിന്റെ കഥ
മുലൈകൾ പാട്ട്
വയൽക്കരയിലെ അൺപട്ടി ............................................
There are no comments on this title.