IRUL MAYUNNA MANASUUKAL : Chikilsanubhavangalude Sarggasmaranakal / ഇരുള് മായുന്ന മനസ്സുകള്‍ : ചികിത്സാനുഭവങ്ങളുടെ സർഗ്ഗസമരണകൾ / കെ എ കുമാർ
Language: Malayalam Publication details: Kannur Kairali Books 2021/06/01Edition: 1Description: 200ISBN:- 9789349726604
- S6 KUM/IR
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S6 KUM/IR (Browse shelf(Opens below)) | Available | M165088 |
മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെയുള്ള യാത്ര കഠിനവും ദുഷ്കരവുമാണെന്നു മാത്രമല്ല, ജീവിതം ദുരൂഹസമസ്യയാണെന്ന് ആവർത്തിച്ചു രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്, ‘ഇരുൾ മായുന്ന മനസ്സുകൾ’ എന്ന ഈ ഗ്രന്ഥം. മനോരോഗവിദഗ്ധനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമാഹാരത്തിന്റെ രചയിതാവിന്റെ അനുഭവജ്ഞാനം ലേഖനങ്ങളുടെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഗഹനമായ വായനയിൽ നിന്നാർജ്ജിച്ച അറിവ് ഇവയെ കൂടുതൽ ദീപ്തമാക്കുന്നു.
-എസ്. ജയചന്ദ്രൻനായർ
There are no comments on this title.
Log in to your account to post a comment.