Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

VYAKARANAMILLATHA JEEVITHAM / വ്യാകരണമില്ലാത്ത ജീവിതം / കെ.എന്‍.എ. ഖാദര്‍

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026/03/01Edition: 1Description: 278ISBN:
  • 9789376881581
Subject(s): DDC classification:
  • L KHA/VY
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L KHA/VY (Browse shelf(Opens below)) Checked out 2026-08-25 M171476

പ്രശസ്തനായ രാഷ്ട്രീയപ്രവര്‍ത്തകനും ജനനേതാവും മികച്ച വാഗ്മിയും നല്ല അഭിഭാഷകനും എഴുത്തുകാരനും ചിന്തകനുമൊക്കെയായി അരനൂറ്റാണ്ടിലേറെക്കാലത്തെ സജീവമായ പൊതുജീവിതം ബഹുമുഖപ്രതിഭയായ കെ.എന്‍.എ. ഖാദര്‍ പിന്നിട്ടുകഴിഞ്ഞു. അദ്ദേഹത്തിന്റെ സമ്പന്നമായ ജീവിതാനുഭവങ്ങളുടെ ഹൃദയപൂര്‍ണ്ണമായ ആത്മരേഖയാണ് ഈ വിശിഷ്ടകൃതി. തന്റെ പിന്നിട്ട ജീവിതപഥങ്ങളിലെ
ചോരയും വിയര്‍പ്പും വഴിയുന്ന ഉള്ളറകളിലേക്ക് ഇവിടെ തിരിഞ്ഞുനോക്കുകയാണ്. വളരെ ഹൃദയസ്പര്‍ശിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.
പലപ്പോഴും ആത്മകഥകളില്‍ ‘ഞാന്‍’ എന്ന അഹന്ത മുന്നിട്ടു നില്‍ക്കും. എന്നാല്‍, ഈ ആത്മകഥാഖ്യാനത്തില്‍ ‘ഞാന്‍ എന്ന അഭാവ’മാണ് മുന്നിട്ടുനില്‍ക്കുന്നത്. തന്നേക്കാള്‍ പ്രധാന്യം തന്നോടൊപ്പം സഞ്ചരിച്ചവര്‍ക്കും തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കും തന്നെ താനാക്കിയവര്‍ക്കും അദ്ദേഹം ഈ പുസ്തകത്തില്‍ കല്‍പ്പിച്ചുനല്‍കുന്നു.
-ആലങ്കോട് ലീലാകൃഷ്ണന്‍

ഇന്ത്യന്‍ മതേതരജീവിതത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ആത്മകഥ

There are no comments on this title.

to post a comment.