EKANTHAPADHIKAN NJAN : Jayachandran P
Language: Malayalam Publication details: Kottayam D C 2016/05/01Edition: 1Description: 304ISBN:- 9788126466924
- L JAY/EK
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L JAY/EK (Browse shelf(Opens below)) | Available | M157169 |
തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്. ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തു വച്ച് പാടിയാണ് അവയെ അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. തന്നോടൊപ്പം പാടിയവര്‍, ഗാനരചയിതാക്കള്‍, ഗാനസംവിധായകര്‍, എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചലച്ചിത്രരംഗത്തുനിന്നുള്ള തിക്താനുഭവങ്ങളെക്കുറിച്ചുമെല്ലാം ജയചന്ദ്രന് ഇവിടെ മനസ്സു തുറക്കുന്നു.
There are no comments on this title.
Log in to your account to post a comment.