Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

YOGI PARANJA KATHA യോഗി പറഞ്ഞ കഥ /ജയചന്ദ്രൻ ബി

By: Language: Malayalam Publication details: Kollam Saindhava Books 2022/04/01Edition: 1Description: 110ISBN:
  • 9789394146099
Subject(s): DDC classification:
  • A JAY/YO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A JAY/YO (Browse shelf(Opens below)) Available M166334

വര്‍ത്തമാനകാല മലയാള നോവലുകളുടെ ഹരിതതടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിറയെപൂത്ത ദേവദാരുവാണ് യോഗി പറഞ്ഞ കഥ. അനന്യമാണ് ഇത് നല്‍കുന്ന വായനാനുഭവം അപൂര്‍വ്വമാണ് ഇതിന്റെ ഘടനാശില്പം. അവാച്യമാണ് ഇത് മനസ്സിലവശേഷിപ്പിക്കുന്ന പ്രശാന്തതയുടെ ആര്‍ദ്രഭാവം.

There are no comments on this title.

to post a comment.