VAKKU POOKKUMBOL / വാക്കു പൂക്കുമ്പോള്‍ / ഹേമ ടി. തൃക്കാക്കര
Language: Malayalam Publication details: Kothamangalam Saikatham Books 2019/10/01Edition: 1Description: 72ISBN:- 9789388343961
- D HEM/VA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D HEM/VA (Browse shelf(Opens below)) | Available | M163274 |
നിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല, ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും. എന്‍.കെ.ദേശം എല്ലാ മനസ്സുകളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ചിലരേ അതുണ്ട് തങ്ങളില്‍ എന്നറിയുന്നുള്ളൂ. അതറിഞ്ഞ ഒരാളാണ് 'വാക്കു പൂക്കുമ്പോള്‍' എന്ന ഈ സമ്പുടത്തിലെ കവിതകളുടെ രചയിതാവ്. സി.രാധാകൃഷ്ണന് ''സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ട്'' സമാശ്വാസകരമായ വസ്തുതയാണ് ഹേമയുടെ രചനകളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഗോചരമായിത്തീരുന്നത്. ചെറുകുന്നം വാസുദേവന്‍ പാരമ്പര്യം എന്നത് ഏതോ വരയ്ക്കകത്തു വീര്‍പ്പുമുട്ടുന്നതല്ല എന്ന് ഹേമ നമ്മളെ ബോധ്യപ്പെടുത്തുന്നു.
There are no comments on this title.