ACHAPPAM KATHAKAL / അച്ഛപ്പം കഥകള്‍ / ഗായത്രി അരുൺ
Language: Malayalam Publication details: Wayanad Niyatham Books 2021/09/05Edition: 1Description: 60Subject(s): DDC classification:- L GAY/AC
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L GAY/AC (Browse shelf(Opens below)) | Available | M165126 |
ഗായത്രി അരുൺ
അവിരാമമായ ആവർത്തനങ്ങൾ മനുഷ്യ
ജീവിതത്തിൽ ജനിമൃതികളായി ജലാശയത്തിൽ
കല്ലുതിർത്ത ഓളവളയങ്ങൾ പോലെ
സംഭവിക്കുന്നു. തത്ത്വവും ചിന്തയും മനുഷ്യ
പ്രജ്ഞയിൽ എത്രമാത്രം ദീപ്തി പരത്തിയാലും
വേർപാടുകൾക്കു പാടാനുള്ളത് വേദനയുടെ
കവിതകൾ മാത്രമാണ്. എന്നാൽ ഇവിടെ
വേർപാടുതിർത്ത ഇരുളിലേക്ക് ഇമവെട്ടാതെ
നോക്കിയിരിക്കുമ്പോൾ ഓർമ്മകൾ
ഈയാംപാറ്റകളെപോലെ ഉയർന്നു വരുന്നു.
അവ അനന്തതയിലേക്ക് ചിറകു വിടർത്തുന്നു.
ഒരുപാട് പഴക്കമേറാതെ തന്നെ ആ
ഇരുളൊരു പ്രകാശമായി തീരുന്നു. ഏതു
കൂരിരുട്ടിലും നിറനിലാവ് പൊഴിക്കുന്ന
ചാന്ദ്രദീപ്തിയുള്ള അക്ഷരങ്ങളായി, കഥകളായി
അവ വേർപാടിന്റെയിരുൾ കോട്ടകളെ
പകുത്തെറിയുന്നു…
There are no comments on this title.