ഭൂമിയിലെ സർവചരാചരങ്ങൾക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആധികാരികമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. ലോകത്ത് നടന്ന പ്രകൃതിക്ഷോഭത്തെ അടിസ്ഥാനമാക്കി കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെയും ഉദാഹരണങ്ങളാക്കി ഭാവി തലമുറയുടെ സുരക്ഷിതത്വത്തിനുവേണ്ടിയുളള മുന്നറിയിപ്പ് കൂടിയാണ് ഈ പുസ്തകം
There are no comments on this title.
Log in to your account to post a comment.