KARUTHACHIRAKULLA VELICHAM : Arivinoppam Valarunna Andhaviswasangal / കറുത്തചിറകുള്ള വെളിച്ചം
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2025/05/01Edition: 1Description: 224ISBN:- 9789348009111
- S CHA/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | S CHA/KA (Browse shelf(Opens below)) | Available | M170213 |
മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ വികാസത്തോടൊപ്പം പ്രതിമനുഷ്യ സകൽപ്പങ്ങളും നിലകൊള്ളും.അതിനാലാണ് എത്ര നിവാരണം ചെയ്യപെട്ടാലും അന്ധവിശ്വാസങ്ങൾ പുതിയ രൂപത്തിൽ പ്രത്യാഗമനം ചെയ്യുന്നത് .മനുഷ്യന്റെ സാമൂഹികാവബോധം വികസിക്കുന്നതിനനുസരിച് ശാസ്ത്രീയാവബോധം വികസിക്കുന്നതിനനുസരിച് ശാസ്ത്രീയാവബോധംവളരണമെങ്കിൽ ബോധപൂർവ്വമായ പരിശ്രമം ആവശ്യമാണ്.ശാസ്ത്രം വളരുമ്പോൾ പ്രച്ഛന്ന ശാസ്ത്രവും വളരുന്നു.
അന്ധവിശ്വാസങ്ങക്ക് ശാസ്ത്രീയ അടിത്തറ ചമയ്ക്കുന്ന പ്രച്ഛന്ന ശാസ്ത്രത്തെ അനാവരണം ചെയ്യേണ്ടതുണ്ട് .ശാസ്ത്രബോധത്തോടൊപ്പം നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അശാസ്ത്രീയത യുടെയും അന്ധവിശ്വാസത്തിന്റെയും ഭൂമികയിൽനിന്നാണ് ഈ പുസ്തകം നമ്മോടു സംസാരിക്കുന്നത്.
There are no comments on this title.