Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

NADANNU THEERTHA VAZHIKAL / നടന്നു തീർത്ത വഴികൾ /Taking the High Road / രാം ബക്ഷാണി /എ ൻ ശ്രീകുമാർ (പരിഭാഷ)

By: Contributor(s): Language: Malayalam Publication details: Kozhikkod Mathrubhumi Books 2017/10/01Edition: 1Description: 461ISBN:
  • 9788182669345
Subject(s): DDC classification:
  • L RAM/NA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L RAM/NA (Browse shelf(Opens below)) Available M162157

തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മനുഷ്യന്റെ ശ്രദ്ധേയമായ ജീവിതകഥ.രാം ബക്ഷാണി എന്ന വിദേശ ഇന്ത്യക്കാരന്റെ ആവേശജനകമായ ആത്മകഥ. ഹൈദരാബാദിലും സിന്ധിലും ബറോഡയിലും ചെലവഴിച്ച ബാല്യകാലത്തു നിന്നുമാരംഭിക്കുന്ന ഈ ആഖ്യാനം ദുബായില്‍ അദ്ദേഹം കൈവരിച്ച വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുന്നു. അതേസമയം ഈ ജീവിതകഥ ഇന്ത്യാവിഭജനകാലത്ത് ചിതറിപ്പോയ സിന്ധി ഹിന്ദു സമുദായത്തിന്റെ ചരിത്രവും കൂടിയാണ്. വിഭജനമേല്പിച്ച ക്ഷതങ്ങളില്‍നിന്നു വിജയംവരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഒരു സമൂഹം പടുത്തുയര്‍ത്തിയ ജീവിതങ്ങളും സിന്ധിവനിതകള്‍ വഹിച്ച മുഖ്യപങ്കും ഇതില്‍ വിവരിക്കപ്പെടുന്നു.

There are no comments on this title.

to post a comment.