AADYATHE NAXAL /ആദ്യത്തെ നക്സല്‍ കനുസന്യാലിന്റെ ജീവചരിത്രം (English Title :FIRST NAXAL: AN AUTHORISED BIOGRAPHY OF KANU SANYAL) /ബപ്പാദിത്യ പോൾ :/വിവർത്തനം : റോയി കുരുവിള
Language: Malayalam Publication details: Kottayam Sahithya Pravarthaka Cooperative Society Ltd 2022/04/01Edition: 1Description: 260ISBN:- 9789393713735
- L BAP/AA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L BAP/AA (Browse shelf(Opens below)) | Checked out | 2024-07-04 | M166711 |
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് ജ്വലിച്ചുയര്‍ന്ന നക്സല്പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ കനുസന്യാലിന്റെ ജീവിതകഥ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നു വേര്‍പിരിഞ്ഞ് തങ്ങളുടേതായ പ്രത്യയശാസ്ത്രത്തില്‍ ചലിച്ച നക്സല്‍ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
കനുസന്യാലിന്റെ ജീവിതം വിവരിക്കുന്ന ഒരേയൊരു ആധികാരിക ജീവചരിത്രമാണിത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു വിവരിക്കുന്ന അവസാന അദ്ധ്യായമൊഴികെ ഈ കൃതിയുടെ ഉള്ളടക്കം അദ്ദേഹം നേരില്‍ വായിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നതാണ് ഈ ജീവിതകഥയുടെ മുഖ്യസവിശേഷത.
There are no comments on this title.