| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | R ASV/BU (Browse shelf(Opens below)) | Available | M170969 |
അപൂർണമായ മഹാകാവ്യമാണ് 'ബുദ്ധചരിതം'. സംസ്കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിലൊന്നു കൂടിയാണിത്. ബുദ്ധന്റെ ജനനംമു തൽ ബോധോദയംവരെയുള്ള ജീവിതമാണ് ബുദ്ധചരിതത്തിലെ പതിന്നാലു സർഗങ്ങൾ അവതരിപ്പിക്കുന്നത്. ബുദ്ധന്റെ ജീവിതവും ദർശനവും ആവിഷ്കരിക്കാൻ പില്ക്കാലത്തു തുനിഞ്ഞവർക്കെല്ലാം വഴിവിളക്കായ കൃതിയാണ് അശ്വഘോഷൻ രചിച്ച ഈ കൃതി.
There are no comments on this title.
Log in to your account to post a comment.