Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

NIYAMAM NIZHAL VEEZHTHIYA JEEVITHANGAL /നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍ /അഡ്വ അരുണ്‍ കെ ധന്‍

By: Language: Malayalam Publication details: Kottayam DC Books 2022/03/01Edition: 1Description: 96ISBN:
  • 9789354820106
Subject(s): DDC classification:
  • O ARU/NI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction O ARU/NI (Browse shelf(Opens below)) Available M166118

ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതകൊണ്ടും ഉന്നതസ്വാധീനങ്ങൾക്കു വിധേയമായും അഴിമതിയാൽ സ്വാധീനിക്കപ്പെട്ടും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി സംഭവങ്ങൾ രേഖപ്പെടുത്തിയ പുസ്തകം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യരോട് കേരളീയ സമൂഹം നീതികാട്ടിയിട്ടുണ്ടോ എന്ന ചോദ്യവും ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നു. തൊടിയൂർ സുനിൽ വധം, ഐ.എസ്.ആർ.ഒ. ചാരക്കേസ്, ത്യാഗരാജ ഭാഗവതർ കേസ്, കുഞ്ഞാലി വധക്കേസ്, പാനൂർ സോമൻ കേസ്, മാടത്തരുവി കേസ്, രാജൻ പിള്ള, എം.കെ.കെ. നായർ കേസ് തുടങ്ങി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും യഥാർത്ഥ വസ്തുതകളും അടിസ്ഥാനമാക്കി രചിച്ച പുസ്തകം.

There are no comments on this title.

to post a comment.