Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ANNU PEYTHA MAZHAYIL /അന്ന് പെയ്ത മഴയിൽ /അർജുൻ സുരേഷ്

By: Language: Malayalam Publication details: Calicut Mankind Literature 2025Edition: 5Description: 198ISBN:
  • 9788198891334
Subject(s): DDC classification:
  • A ARJ/AN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A ARJ/AN (Browse shelf(Opens below)) Checked out 2026-08-06 M171742

ഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.-മായാ കിരൺ

ക്രൈം ഫിക്ഷൻ എഴുത്ത് രീതികളോട് സമരസപ്പെടുമ്പോൾ തന്നെ നവീനമായ ആഖ്യാനശൈലിയും തീർത്തും പുതുമയുള്ള പരിണാമഗുപ്തിയും കൊണ്ട് വരുവാൻ സാധിച്ചു എന്നതാണ് ഈ നോവലിൻ്റെ മേന്മയായി എനിക്ക് തോന്നുന്നത്. തൊണ്ണൂറുകളിലെ മദിരാശിയിൽ നടക്കുന്ന ഒരു ക്രൈമിൽ നിന്ന് തുടങ്ങി തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന അന്ന് പെയ്ത മഴയിൽ ഉദ്യേഗം ജനിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു.-ഡോ നിഖിലേഷ് മേനോൻ

There are no comments on this title.

to post a comment.