Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

ISLAM : Samooham Rashtreeyam Sthreeswathanthryam ( English Title : TEXT AND CONTEXT : Quran and Contemporary Challenges) / ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം / ആരിഫ് മുഹമ്മദ് ഖാൻ

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2022/08/01Edition: 1Description: 342ISBN:
  • 9789355493552
Subject(s): DDC classification:
  • G ARI/IS
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G ARI/IS (Browse shelf(Opens below)) Available M166627

ഭാരതീയ മുസ്‌ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായ
ഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്… അദ്ദേഹത്തോട്
യോജിക്കാത്തവരുണ്ടാകും. എന്നാല്‍, അദ്ദേഹം
എഴുതുന്നതിനെ അവഗണിക്കുന്നത് വിഡ്ഢിത്തമാകും.
-എം.ജെ. അക്ബര്‍

ഖുര്‍ആന്റെയും പ്രവാചകന്റെ പ്രബോധനങ്ങളുടെയും
വെളിച്ചത്തില്‍ ഇസ്‌ലാം മതദര്‍ശനത്തെക്കുറിച്ചുള്ള
അന്വേഷണം. ഒപ്പം ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ചും
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെക്കുറിച്ചുമുള്ള
രചനകളും. ഇന്ത്യാവിഭജനത്തിനു മുമ്പേ, 1946-ല്‍
മൗലാനാ അബുള്‍ കലാം ആസാദുമായി ഒരു ഉറുദു
പത്രപ്രവര്‍ത്തകന്‍ നടത്തിയ അപൂര്‍വ്വമായ അഭിമുഖം
കണ്ടെടുത്തത് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
തമസ്‌കരിക്കപ്പെട്ട അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

പരിഭാഷ
പി.ഐ. ഷെരീഫ് മുഹമ്മദ്

There are no comments on this title.

to post a comment.