Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SASTRAVUM KAPADASASTHRAVUM /ശാസ്ത്രവും കപടശാസ്ത്രവും

By: Contributor(s): Language: Malayalam Publication details: Thrissur Kerala Sasthra Sahithya Parishath 2018/02/01Edition: 8Description: 192ISBN:
  • 9788182667105
Subject(s): DDC classification:
  • S8 SAS
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 SAS (Browse shelf(Opens below)) Checked out 2020-03-25 M161851

സംശയദൃഷ്ടിയും സുതാര്യതയും ശാസ്ത്രലോകത്തിന്റെ രണ്ട് നെടുംതൂണുകളാണ്. ഗുരുമൊഴികൾ ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നത് ശാസ്ത്രത്തിന്റെ രീതിയല്ല. ശാസ്ത്രത്തിൽ അന്തിമമായ സത്യങ്ങളില്ല. അനിഷേധ്യമായ വേദപുസ്തകമില്ല. അന്തിമ വിധിയോ അവസാന വാക്കോ ഇല്ല. ചോദ്യം ചെയ്യപ്പെടാത്ത ഒന്നുമില്ല. ശാസ്ത്രത്തിന്റെ ഈ രീതി പിന്തുടരാത്തതും എന്നാൽ ആധുനികശാസ്ത്രമെന്ന് അവകാശപ്പെടുന്നതുമായ കാര്യങ്ങളെയാണ് കപടശാസ്ത്രം എന്നതുകൊണ്ട് ഈ പുസ്തകത്തിൽ വിവക്ഷിക്കുന്നത്. ശാസ്ത്രത്തിന്റെ ലേബലണിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങുന്ന അത്തരം കാര്യങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

There are no comments on this title.

to post a comment.