Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AANHU KOTHUNNA ANUBHAVANGAL /ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ /കമൽറാം സജീവ്

By: Language: Malayalam Publication details: Kozhikkode Olive 2017/11/01Edition: 3Description: 202ISBN:
  • 9789382934127
Subject(s): DDC classification:
  • G KAM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G KAM (Browse shelf(Opens below)) Available M160040

മരണത്തിന്റെ വഴുക്കുപാതയിൽ പ്രവേശിച്ച് കഴിഞ്ഞവർ, മരണം സൃഷ്ടിച്ച വേർപാടിന്റെ വേദന ജീവിച്ച് തീർക്കുന്നവർ, മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉദ്വേഗവും ഉത്കണ്ഠയും, മരണവും വേർപാടും വഴിയായ പ്രണയം, നഷ്ടം എന്നിങ്ങനെ പല ശ്രുതികളിലും കാലങ്ങളിലുമായി ഈ കേന്ദ്രപ്രമേയങ്ങൾ വീണ്ടും വീണ്ടും വിസ്തരിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ നേരിയ വിഷാദത്താലും അനുതാപത്താലും ആർദ്രമാക്കപ്പെടുന്ന ഒരു വായനാനുഭവമാണ് ഈ പുസ്തകം. - രവീന്ദ്രൻ

ഒരുപാട് മാന്ത്രികശക്തിയുള്ള വിഷയങ്ങളാണ് കാത്തിരിപ്പും വേർപിരിയലും മരണവും. മനുഷ്യന്റെ മനശ്ശാന്തിക്കെതിരെ ബാഹ്യലോകം തിരിച്ചുവിടുന്ന യാതനകളാണിവ. ആഞ്ഞുകൊത്തുന്ന ഈ അനുഭവങ്ങൾ എഴുത്തുകാരനെ മാത്രം വലയംചെയ്തു പീഡിപ്പിക്കുന്ന പ്രശ്നങ്ങളല്ല. മനുഷ്യരാശിക്ക് പൊതുവായിട്ടുള്ള പ്രശ്നങ്ങളാണ്. - കെ പി അപ്പൻ

അഭിമുഖക്കുറിപ്പുകൾക്ക് ഒരു പുതിയ ദിശ, ജീവിതത്തിൽനിന്നു ജീവിതത്തിലേക്ക് ചായുന്ന സൗഹൃദത്തിന്റെ സത്യം, ഈ കൃതിയിലുണ്ട്. ചില ലേഖനങ്ങളുടെ അവസാനം മരണത്തീയതി ചേർത്തുകാണുമ്പോൾ നാം വേദനിക്കുന്നു. - ഒ പി രാജ്മോഹൻ

There are no comments on this title.

to post a comment.