JANADHIPATHYAM NEETHI THEDUNNU / ജനാധിപത്യം നീതി തേടുന്നു / പി ബി ജിജീഷ്
Language: Malayalam Publication details: Kochi Ibex Box 2021/01/01Edition: 1Description: 256ISBN:- 9788195324439
- N JIJ/JA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | N JIJ/JA (Browse shelf(Opens below)) | Available | M164897 |
ഇന്ത്യൻ സുപ്രീംകോടതിയുടെ സമകാലിക ഇടപെടലുകൾ വിശകലനം ചെയ്യുന്ന ലേഖന സമാഹാരം...
അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ ഭൂമികയെ ജനാധിപത്യവത്കരിക്കാനുള്ള ഒരു ദീർഘകാല പദ്ധതിയായി രാജ്യത്തിന്റെ ഭരണഘടനയെ വായിച്ചെടുക്കാനുള്ള എളിയ ശ്രമമായാണ് ഞാൻ പുസ്തകത്തെ കാണുന്നത്. നീതിയെന്നാൽ ജനാധിപത്യം തന്നെയാണെന്നും, നീതിന്യായവ്യവഹാരങ്ങൾ ജനാധിപത്യത്തിലേക്കുള്ള സാമൂഹിക പരിണാമത്തിന്റെ ഉപകരണമാണെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ആ ബോധ്യത്തിൽ നിന്നുകൊണ്ട്, ഒരു സാധാരണ പൗരന്റെ വീക്ഷണകോണിലൂടെ നമ്മുടെ ഭരണഘടനാകോടതികളുടെ ഇടപെടലുകളെ അടയാളപ്പെടുത്തുംവിധം വിവിധ പത്രമാസികകളിലും ഓൺലൈൻ മാധ്യമങ്ങളിലും പലപ്പോഴായി എഴുതിയ 21 ലേഖനങ്ങളുടെ സമാഹാരം...
There are no comments on this title.