Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SREE NARAYANA SMRITI / ശ്രീ നാരായണ സ്മൃതി / ശ്രീ നാരായണ ഗുരു

By: Language: Malayalam Publication details: Peumbavoor Guruvaram Publishers 2025Edition: 1Description: 416Subject(s): DDC classification:
  • S8 SRE/SR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 SRE/SR (Browse shelf(Opens below)) Available M171412

കഴിഞ്ഞു പോയ ആയിരമായിരം സംഭവങ്ങളുടെ സ്മരണസഞ്ചയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വേദജ്ഞാനത്തെ ആധാരമാക്കി ആവിഷ്കരിച്ച പെരുമാറ്റച്ചട്ടങ്ങളാണ് സ്‌മൃതികൾ .ശ്രീനാരായണ ഗുരുദേവൻ ആർഷ ഗ്രന്ഥങ്ങളെയും വൈദീക ഗ്രന്ഥങ്ങളേയും വൈദീക സംസ്കാരങ്ങളേയും സൂഷ്മമായ വിചിന്തനങ്ങളിലൂടെ കാലാനുസൃതമായി മൂല്യ നവീകരണം നടത്തി വിരചിച്ച ശ്രീനാരായണ സ്മൃതി അഥവാ ശ്രീനാരായണ ധർമ്മം എന്ന അമൂല്യകൃതിക്ക് വേദാചാര്യ പികെ ജയൻ രചിച്ച സരള വ്യാഖ്യാനം.

There are no comments on this title.

to post a comment.