ORU ZACHARIAPPUSTAKAM / ഒരു സക്കറിയപ്പുസ്തകം / മാങ്ങാട് രത്നാകരൻ
Language: Malayalam Publication details: Carnet Books 2026/09/01Edition: 1Description: 192ISBN:- 9788168885738
- L RAT/OR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L RAT/OR (Browse shelf(Opens below)) | Available | M171919 |
സക്കറിയ മലയാളം തൊട്ടപ്പോള്‍ എന്തു സംഭവിച്ചു? കഥ പറഞ്ഞപ്പോള്‍? വായിച്ചപ്പോള്‍? ചിന്തിച്ചപ്പോള്‍? സഞ്ചരിച്ചപ്പോള്‍? ആ വഴിക്കുള്ള ആലോചനകളും സ്നേഹസൗഹൃദനിമിഷങ്ങളുടെ സ്മരണകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ പുസ്തകം: ഒരു സക്കറിയപ്പുസ്തകം. സക്കറിയയുമായി അഭിമുഖം, അനുഭവക്കുറിപ്പുകള്‍, യാത്ര, രചനകളിലൂടെയുള്ള യാത്ര, സക്കറിയയില്‍ നിന്ന് ഊറ്റിയെടുത്ത രചനകള്‍, അവതാരികകള്‍.
There are no comments on this title.
Log in to your account to post a comment.