ANANTHARAM AARAM DIVASAM / അനന്തരം, ആറാം ദിവസം / ഡോ. സിനി മാത്യു ജോൺ
Language: Malayalam Publication details: Carnet Books 2026/08/01Edition: 1Description: 240ISBN:- 9788168885790
- A CIN/AN
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A CIN/AN (Browse shelf(Opens below)) | Available | M171921 |
ഒരു കാലത്ത് തനിക്കറിയാത്ത രണ്ട് പേരുടെ സ്വപ്നം സ്വന്തം ഉദരത്തിൽ ചുമന്ന് ഒരു കുഞ്ഞിന് ജന്മം നൽകിയത് അവളായിരുന്നു. വർഷങ്ങൾക്കിപ്പുറം, ജീവിതത്തിന്റെ വിചിത്രമായ വഴിത്തിരിവിൽ , അതേ കുഞ്ഞിന്റെ കുടുംബസ്വപ്നം സഫലമാക്കാൻ വീണ്ടും ആ പതിനെട്ടുകാരിയുടെ ജീവിതത്തിലേക്ക് മടങ്ങേണ്ടി വന്ന ഒരമ്മയുടെ കഥ.
ചില ബന്ധങ്ങൾ , ത്യാഗത്താലും സ്നേഹത്താലുമാണ് നിർവചിക്കപ്പെടുന്നത്. സ്വന്തം മകന്റെ സന്തോഷത്തിനായി വീണ്ടും ഒരു ജന്മത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു അമ്മയുടെ കഥ . തൊട്ടറിഞ്ഞ ജീവിതാനുഭവങ്ങളിൽ ഭാവനയുടെ ചിത്രങ്ങൾ ചേർത്തെഴുതിയ നോവൽ
There are no comments on this title.