BHARATHEEYA BHASHAPARIVAR : Hinduthwathinte Bhashavazhi / ഭാരതീയ ഭാഷാപരിവാര്‍ : ഹിന്ദുത്വത്തിന്റെ ഭാഷാവഴി
Language: Malayalam Publication details: Thiruvannathapuram Chintha Publishers 2026/08/01Edition: 1Description: 248ISBN:- 9789375870067
- N BHA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N BHA (Browse shelf(Opens below)) | Checked out | 2026-10-03 | M171890 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
ഭാഷ സ്വതന്ത്രവും ചരിത്രപരവുമായ അടരുകളുള്ളതാണെന്ന തിരിച്ചറിവിനെ മറികടന്നുകൊണ്ട്, ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് കേന്ദ്രഭരണ കൂടം മുന്നോട്ടുവയ്ക്കുന്ന ഭാഷാപരിവാർ എന്ന സങ്കല്പം. ഏകരാഷ്ട്രം ഏകഭാഷ എന്ന ഫാസിസ്റ്റ് ആഖ്യാനത്തിന്റെ പ്രയോഗമായ ഈ സങ്കല്‌പത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന ലേഖനങ്ങളുടെ സമാഹാരം.
സാംസ്കാരിക മേൽക്കോയ്മയ്ക്കായി ഒരു അർധഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന ആസൂത്രിതമായ പദ്ധതികൾക്കെ തിരായ പ്രതിരോധ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയാണ് ഈ പുസ്‌തകം.
There are no comments on this title.