Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

EZHAVA CHARITHRAM /ഈഴവ ചരിത്രം. /കെ ദാമോദരൻ

By: Language: Malayalam Publication details: Thiruvananthapuram Mythri Books 2024/07/01Edition: 1Description: 232ISBN:
  • 9788197731297
Subject(s): DDC classification:
  • Q DAM/EZ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

’കാടും പടലവും വെട്ടിത്തെളിച്ചാൽ, എല്ലാ സമുദായ ക്കാർക്കും ഒരുപോലെ ഉപയോഗപ്രദവും, അഭിമാനകരവും, ആർക്കും പ്രത്യേകമായി ഒരു അവകാശം പുറപ്പെടുവിക്കാൻ അവകാശമില്ലാത്തതുമാണ് കേരള ചരിത്രമെന്ന് വ്യക്തമാക്കു ന്നതാണ്. അതുകൊണ്ട്, ഒരു പുതിയ മർശന കോണത്തിൽ കൂടി കേരളചരിത്രത്തെ അല്‌പം വിസ്‌താരമായി ഈ ഗ്രന്ഥ ത്തിൽ വീക്ഷിക്കേണ്ടിവന്നിട്ടുണ്ട്.
സ്വതന്ത്രമായ ചില അന്വേഷണങ്ങളുടെ ഫലമാണ് ഈ ഗ്രന്ഥമെന്ന് ഇതിന്റെ്റെ എതുഭാഗം വായിച്ചുനോക്കിയാലും വായ നക്കാർക്ക് മനസ്സിലാകുന്നതാണ്...
സി. കേശവൻ

There are no comments on this title.

to post a comment.