NEENDAKATHAKAL /നീണ്ടകഥകൾ / എൻ എസ് മാധവൻ
Language: Malayalam Publication details: Kottayam DC Books 2026/07/01Edition: 1Description: 243ISBN:- 9789376918331
- B MAD/NE
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B MAD/NE (Browse shelf(Opens below)) | Checked out | 2026-09-17 | M171829 |
പ്രമേയത്തിലും രചനാശില്‌പത്തിലും തനതായ കൈയൊപ്പു പതിച്ചിട്ടുള്ളവയാണ് എൻ.എസ്. മാധവൻ്റെ കഥകൾ. തൻ്റെ ഓരോ രചനയും രൂപഭാവങ്ങളിൽ പുതുമയും വ്യത്യസ്തതയുമുള്ളതായിരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിരുന്നു. പ്രമേയങ്ങളിൽ സൂക്ഷ്‌മ രാഷ്ട്രീയത്തിൻ്റെ ജാഗ്രത്തായ ഉൾക്കാഴ്ചകൾ പുലർത്തിയും പരിചരണരീതികളിൽ ശ്രദ്ധാപൂർവ്വമുള്ള നവത്വസാധ്യതകൾ പരീക്ഷിച്ചുമായിരുന്നു ആ മുന്നേറ്റം. ശില്‌പരചനയിൽ പുലർത്തിയ പ്രകടവും അപ്രതീക്ഷിതവുമായ പുതുമകൾ കഥകളുടെ പ്രമേയപരമായ ആനുകാലികസാംഗത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കി. രചനകളുടെ എണ്ണത്തെക്കാൾ മികവിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
There are no comments on this title.