SASNEHAM APARAJITHA /സസ്നേഹം അപരാജിത /ഭരത് ഐ ബി
Language: Malayalam Publication details: Kottayam DC Books 2026/06/01Edition: 1Description: 137ISBN:- 9789376914425
- A BHA/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A BHA/SA (Browse shelf(Opens below)) | Available | M171830 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | No cover image available | |||||||
| A BHA/NI NIRANGAL NIZHALUKAL | A BHA/RA RAGAM THALAM LAYAM | A BHA/SA SAHAYATHRIKAR | A BHA/SA SASNEHAM APARAJITHA /സസ്നേഹം അപരാജിത | A BHA/VE VEZHAMBALINTE VAZHIKAL | A BHA/YA YAANAM | A BHA/YA YAANAM |
ചില പ്രണയങ്ങൾ അങ്ങനെയാണ്... ഋതുക്കൾ എത്ര കടന്നുപോയാലും. ഓർമ്മകളിൽമാത്രം ജീവിച്ചാലും അവയുടെ തിളക്കവും ഗരിമയും ഒരിക്കലും മങ്ങുകയില്ല. ഹൃദയത്തിന്റെ ആഴങ്ങളിൽ അവ നിശ്ശബ്ദമായി വേദനിപ്പിച്ചുകൊണ്ടും ആനന്ദിപ്പിച്ചു കൊണ്ടുമിരിക്കും. ഇത് സത്യനാഥൻ്റെയും അപരാജിതയുടെയും കഥയാണ്. ഒരുകാലത്ത് സ്വപ്‌നങ്ങളും ചിരികളും പങ്കുവെച്ചിരുന്ന രണ്ട് ആത്മസുഹൃത്തുക്കളുടെ കഥ. ജീവിതത്തിൻ്റെ കുത്തൊഴുക്കിൽ അവർ രണ്ടു ദിക്കുകളിലേക്ക് ഒഴുകിപ്പോയി. കാലം അവർക്കിടയിൽ ദൂരങ്ങൾ തീർത്തു: സാഹചര്യങ്ങൾ അവരെ അന്യരാക്കി. എന്നാൽ ചില ബന്ധങ്ങൾക്ക് അകലം ഒരു തടസ്സമല്ല. വർഷങ്ങൾക്കുശേഷം വിധി അവരെ വീണ്ടും നേർക്കുനേർ കൊണ്ടുവരുമ്പോൾ. പറയാതെപോയ വാക്കുകളും മായാതെ കാത്തുവെച്ചിരുന്ന വികാരങ്ങളും വീണ്ടും ഉണരുന്നു. ഇത് കാലാതിവർത്തിയായ ഒരു സൗഹൃദത്തിൻ്റെ കഥയാണ്. ജീവിതം എത്ര വഴിതിരിച്ചുവിട്ടാലും, ഹൃദയം ഒടുവിൽ തിരികെ കണ്ടെത്തുന്ന സ്നേഹത്തിൻ്റെ ജീവനുള്ള കഥ...
There are no comments on this title.