SWASAPATHA /ശ്വാസപാത /എൻ. പ്രഭാകരൻ
Language: Malayalam Publication details: Kottayam DC Books 2026/07/01Edition: 1Description: 149ISBN:- 9788169853743
- A PRA/SW
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A PRA/SW (Browse shelf(Opens below)) | Checked out | 2026-09-24 | M171834 |
ഭാഷയിലും ആഖ്യാനത്തിലും പുലർത്തുന്ന അസാധാരണമായ കൈയടക്കമാണ് ഈ സമാഹാരത്തിലെ മൂന്ന് നോവെല്ലകളെയും അവയുടെ ദാർശനികമാനത്തോടൊപ്പം സമകാലികസാഹിത്യത്തിൽ വേറിട്ടുനിർത്തുന്നത്. ചുറ്റുപാടുകളുടെ ജീർണ്ണതകളോട് പൊരുത്തപ്പെടാനാവാതെ അതിജീവനത്തിൻ്റെ മറുവഴികൾ തേടേണ്ടിവരുന്ന മനുഷ്യരുടെ ആന്തരികലോകത്തെയാണ് എൻ. പ്രഭാകരൻ ഈ കൃതികളിൽ സൂക്ഷ്മമായി വിശകലനം ചെയ്യുന്നത്. ഭൗതികമായി തകർക്കപ്പെടുമ്പോഴും കീഴടങ്ങാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ പച്ചയായ ഈ വിലാപങ്ങൾ, വായന കഴിഞ്ഞാലും നമ്മുടെ മനസ്സിൻ്റെ കാട്ടുപൊന്തകളിലൂടെ ഒടുങ്ങാത്ത ഒരു വേദനയായി പിന്നെയും പാഞ്ഞുനടക്കുമെന്നുറപ്പാണ്. പഠനം: ഡോ. ജൈനിമോൾ കെ.വി.
There are no comments on this title.