Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AL-SAUDU /അൽ സൗഡു /എം എ ശ്രീകുമാർ

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026/06/01Edition: 1Description: 126ISBN:
  • 9789376880010
Subject(s): DDC classification:
  • A SRE/AL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SRE/AL (Browse shelf(Opens below)) Available M171792

എഴുപത് വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറി ദുബായിലേക്ക് യാത്രതിരിക്കുമ്പോള്‍, രാജേശ്വരി ടീച്ചര്‍ അറിഞ്ഞിരുന്നില്ല ആ യാത്ര തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്ന്. വര്‍ഷങ്ങളോളം കുടുംബത്തിനായി ജീവിച്ച അവര്‍ക്ക് എന്തുകൊണ്ടാണ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടിവന്നത്? ഏറ്റവും അടുത്തവരെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കണ്ടെത്തിയ വലിയ സത്യം എന്താണ്? ഓര്‍മ്മകളും നഷ്ടങ്ങളും തിരിച്ചറിവുകളും നിറഞ്ഞ ആ യാത്ര, ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായി മാറുന്നു.
ഹൃദയത്തെ സ്പര്‍ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ നോവല്‍, വായിച്ചുതീര്‍ന്ന ശേഷവും നിങ്ങളെ വിട്ടുപോകില്ല.

വൈകിയെത്തിയ സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന നോവല്‍

There are no comments on this title.

to post a comment.