MALAKALUDEYUM STEPPIYUDEYUM NADU /മലകളുടെയും സ്റ്റെപ്പിയുടെയും നാട് /ശാഫി കെ എം
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/06/01Edition: 1Description: 143ISBN:- 9789376880171
- M SHA/MA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | M SHA/MA (Browse shelf(Opens below)) | Checked out | 2026-10-04 | M171793 |
‘മലകളുടെയും സ്റ്റെപ്പിയുടെയും നാട്’ അതിലെ നോട്ടങ്ങള്‍കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രത്യേകതയും അതാണ്. നല്ല സഞ്ചാരിയുടെ ലക്ഷണം ഇത്തരം നോട്ടങ്ങളാണ്. എടുപ്പുകളും ഉദ്യാനങ്ങളും നോക്കി അദ്ഭുതപ്പെടുന്ന പതിവുരീതിയില്‍നിന്നും വ്യത്യസ്തമായി ഈ സഞ്ചാരി അവയുടെയുള്ളിലെ ചോരയോട്ടങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്നു.
– വി. മുസഫര്‍ അഹമ്മദ്
കിര്ഗിസ്താന്, ഉസ്ബെക്കിസ്താന്, കസാഖിസ്താന്‍ എന്നീ മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രകള്‍
There are no comments on this title.
Log in to your account to post a comment.