SAASTHRAM PARISTHITHI NAITHIKATHA /ശാസ്ത്രം പരിസ്ഥിതി നൈതികത / ഡോ.സി പി. രാജേന്ദ്രൻ
Language: Malayalam Publication details: Thrissur Kerala Sasthrasahithya Parishath 2025/05/01Edition: 1Description: 176ISBN:- 9788196138714
- S RAJ/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | S RAJ/SA (Browse shelf(Opens below)) | Available | M171781 |
മനുഷ്യസമൂഹവും പ്രകൃതിയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ശാസ്ത്ര ദൃഷ്ട്യാ അപഗ്രഥിക്കുന്ന 31 ലേഖനങ്ങളുടെ സമാഹാരമാണിത്.നൈതികതയിലും പാരിസ്ഥിതിക സുസ്ഥിരതയിലും സ്ഥിതിസമത്വത്തിലും ഊന്നിയുള്ള ശാസ്ത്രത്തിൻ്റെ പ്രയോഗമാണ് നമ്മുടെ നിലനിൽപ്പിന് ആവശ്യം.പരിസ്ഥിതി സൗഹൃദ വികസന ആസൂത്രണവും നിർവഹണവും സാർവത്രികമായ മനുഷ്യ ജീവിതത്തിൻ്റെ ഗുണത നിരന്തരം മെച്ചപ്പെടുത്തുന്നു.ഈ സന്ദേശമാണ് ഈ ഗ്രന്ഥം നൽകുന്നത്.
There are no comments on this title.
Log in to your account to post a comment.