Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ORU MANUSHYAN EZHU KODUMUDIKAL /ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ /ഷെയ്ഖ് ഹസ്സൻ ഖാൻ

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 3Description: 176ISBN:
  • 9789359626468
Subject(s): DDC classification:
  • L SHA/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SHA/OR (Browse shelf(Opens below)) Checked out 2026-08-06 M171778

പോയി ആ മല കയറൂ;ഓഫീസില്‍ ജോലി ചെയ്ത സമയമോമുറ്റത്തെ പുല്ലരിഞ്ഞ സമയമോഒടുവില്‍ നിങ്ങള്‍ ഓര്‍ക്കുകയില്ല.
– ജാക് കൊറോവാക്
ഒരു സാധാരണമനുഷ്യന്‍ അസാധാരണമായ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചരിത്രം രചിക്കപ്പെടുന്നു. വിജയങ്ങള്‍ വ്യക്തിപരമായവ മാത്രമല്ല, മനുഷ്യസാദ്ധ്യതയുടെ അതിരുകള്‍ അനന്തമാണെന്നു കാട്ടിത്തരുന്ന സാമൂഹികാനുഭവവുമാണ്. ഹസന്‍ ഖാന്റെ ഈ വിജയയാത്രകളുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍, വായനക്കാരനെ ചെന്നെത്തിക്കുക അസാധാരണമായ ഒരു അനുഭവത്തിലേക്കായിരിക്കും. ആത്മാവിന്റെ രേഖപ്പെടുത്തലാണ് ഈ കൃതി. വെറും സാഹസികതയുടെ വിവരണമല്ല, മറിച്ച് ധൈര്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അനുരാഗത്തിന്റെ പ്രമാണവും പ്രയാണവുമാണ്.
– ശശി തരൂര്‍
ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയുടെ ജീവിതകഥ.

There are no comments on this title.

to post a comment.