PRAKRUTHI NAMMUDE GURUNATHAN /പ്രകൃതി നമ്മുടെ ഗുരുനാഥൻ / മാധവ് ഗാഡ്‌ഗിൽ
Language: Malayalam Publication details: Kottayam Manorama Books 2026/06/01Edition: 1Description: 156ISBN:- 9789359596839
- S MAD/PR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | S MAD/PR (Browse shelf(Opens below)) | Checked out | 2026-08-04 | M171721 |
വരും തലമുറക്കായി മാധവ് ഗാഡ്‌ഗിൽ എന്ന പ്രകൃതി സ്‌നേഹി ബാക്കിവെച്ചു പോകുന്ന ജാഗ്രതയുടെയും പ്രകൃതി സ്‌നേഹത്തിന്റെയും അവസാന പച്ചപ്പ്.ചവിട്ടി നിൽക്കുന്ന മണ്ണിനെയും ചുറ്റുമുള്ള സമസ്‌ത ജീവജാലങ്ങളെയും ആഴത്തിൽ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രേരിപ്പിക്കുന്ന പരിസ്ഥിതി പാടം .കടും പുഴയും മണ്ണും മനുഷ്യനും എങ്ങനെ പരസ്പരം കൈകോർത്തുകിടക്കുന്നു എന്ന് ലളിതമായി ഈ പുസ്തകം പറഞ്ഞു തരും .പ്രകൃതിയെ ജീവശ്വാസമായി കരുതിയ പരിസ്ഥിതി ശാസ്ത്രഞ്ജന്റെ അവസാന പുസ്തകം കൂടിയാണിത്. മനുഷ്യരാശിക്ക് വേണ്ടി അദ്ദേഹം കരുതിവച്ച ജൈവപ്രപഞ്ചത്തിന്റെ വിൽപത്രം.
There are no comments on this title.