Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

634 DINANGAL : ADIYANTHARAVASTHAYUDE CHARITHRAM /634 ദിനങ്ങൾ: അടിയന്തരാവസ്ഥയുടെ ചരിത്രം /ആര്‍.കെ. ബിജുരാജ്

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026/06/01Edition: 1Description: 416ISBN:
  • 9789376880249
Subject(s): DDC classification:
  • N BIJ/DI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction N BIJ/DI (Browse shelf(Opens below)) Checked out 2026-07-30 M171709

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഏത് സംസാരവും ജനാധിപത്യം, പൗരാവകാശം, മൗലികാവകാശം, മനുഷ്യാവകാശം, അന്തസ്സ്, ഭരണഘടന, വോട്ടവകാശം, നീതി, നിയമം, മാദ്ധ്യമസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുകൂടിയുള്ളതാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെയോ അല്ലെങ്കില്‍ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കഥാവശേഷരായതിലൂടെയോ ആ കഥ അവസാനിക്കുന്നില്ല. അത് വര്‍ത്തമാനകാലത്തിലേക്ക് നീണ്ടിരിക്കുന്നു…

634 ദിവസങ്ങള്‍ നീണ്ട മാരകമായ കൂരിരുള്‍കൊണ്ട് ആധുനിക ഇന്ത്യാചരിത്രത്തെ രണ്ടു കാലഘട്ടമായി നെടുകെ പിളര്‍ത്തിയ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഓരോ തുടിപ്പും നിലവിളിയും ആക്രോശങ്ങളും എല്ലാ വരികളിലും നിറഞ്ഞുനില്‍ക്കുന്ന പുസ്തകം. അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയെ തീരാക്കളങ്കത്തിലേക്ക് എടുത്തെറിഞ്ഞവരും ഉപജാപകരും പുതിയ പുതിയ രൂപങ്ങളില്‍ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പൗരത്വത്തിന്റെയുമെല്ലാമെല്ലാം പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും വെറുപ്പുപടര്‍ത്തിയും അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടര്‍ന്നുെകാണ്ടിരിക്കുന്ന എക്കാലത്തും ഈ പുസ്തകം പ്രസക്തമായിരിക്കും.

ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്ര/പഠന പുസ്തകം

There are no comments on this title.

to post a comment.