DEVIKULAM : NIGOODATHAKALUDE AAKASADWEEPU /ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ് /സന്ധ്യ ബി
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/05/01Edition: 1Description: 151ISBN:- 9789376886524
- B SAN/DE
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B SAN/DE (Browse shelf(Opens below)) | Checked out | 2026-07-30 | M171705 |
‘ദേവികുളം’ നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യംചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി – അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ.
ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍
There are no comments on this title.
Log in to your account to post a comment.