Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

CHARITHRAKARANMAR KANDA NARAYANA GURU /ചരിത്രകാരന്മാർ കണ്ട നാരായണഗുരു /ഷാജി എസ് .

By: Language: Malayalam Publication details: Thiruvananthapuram Paridhi Publications 2026/05/01Edition: 1Description: 301ISBN:
  • 9788169097352
Subject(s): DDC classification:
  • G SHA/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 2.0 (1 votes)

നാരായണഗുരുവിനെപ്പറ്റി എഴുതിയിടത്തോളം മറ്റൊരു കേരളീയനെപ്പറ്റിയും മലയാളത്തിൽ അധികം എഴുതിയിട്ടുണ്ടാകില്ല. ജീവിതത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധ തുറകളിൽപ്പെട്ടവർ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നാനാ ജാതിമതസ്ഥരും വിഭിന്നദേശങ്ങളിലുള്ളവരും അതിൽ പ്പെടും. എന്നിട്ടും ഇന്ത്യയിലെന്നല്ല, കേരളത്തിലെതന്നെ പൊതുമണ്ഡലത്തിന് തുറന്നമനസ്സോടെ ഗുരുവിനെ ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..? ആഴത്തിൽ അപഗ്രഥനം ചെയ്യുന്ന ഗ്രന്ഥം.

There are no comments on this title.

to post a comment.