Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AVALKKOPPAM : Oru Madhyamapravarthakante Anweshanayathra /അവൾക്കൊപ്പം : മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര /റോഷിപാൽ ആർ.

By: Language: Malayalam Publication details: Kottayam DC Books 2026/06/01Edition: 1Description: 160ISBN:
  • 9789370985612
Subject(s): DDC classification:
  • G ROS/AV
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

’അവൾക്കൊപ്പം’ എന്നത് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീർഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു

There are no comments on this title.

to post a comment.