OMBATHAAM PRAMANAM /ഒൻപതാം പ്രമാണം /അനുരാഗ് ഗോപിനാഥ്
Language: Malayalam Publication details: Kochi Story Slate 2026Edition: 1Description: 99ISBN:- 9789347624353
- A ANU/OM
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A ANU/OM (Browse shelf(Opens below)) | Checked out | 2026-09-28 | M171665 |
കീഴെക്കാനത്തെ ഉറക്കമില്ലാത്ത രാത്രികൾക്ക് തുടക്കമിട്ടുകൊണ്ട് കോര എന്ന വയോധികൻ അപ്രത്യക്ഷനാകുന്നു. തന്റെ സുഹൃത്തിനെ കണ്ടെത്താൻ കുട്ടപ്പൻ നായർ അന്വേഷണത്തിലേക്ക് ഇറങ്ങുമ്പോൾ കാത്തിരുന്നത് ഗ്രാമത്തെ ഞെട്ടിക്കുന്ന ഇരുണ്ട സത്യങ്ങളായിരുന്നു. "അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത്" എന്ന ഒൻപതാം പ്രമാണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്ക് വഴിനടത്തുന്ന സംഭവബഹുലമായ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. കീഴെക്കാനത്തെ യഥാർത്ഥ വില്ലൻ ആരാണ്?
There are no comments on this title.
Log in to your account to post a comment.