Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

RISHIVAMSHAM /ഋഷിവംശം /അനുരാഗ് ഗോപിനാഥ്

By: Language: Malayalam Publication details: Kochi Story Slate 2025Edition: 2Description: 110ISBN:
  • 9789347624148
Subject(s): DDC classification:
  • A ANU/RI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A ANU/RI (Browse shelf(Opens below)) Checked out 2026-09-17 M171666

“ഹൃദയവും മനസ്സും വാക്കുകളും യശസ്സും എല്ലാം ശിവമയമാണ്. മുഖത്തും ഹൃദയത്തിലും അങ്ങനെ ലോകത്തിലെങ്ങും നാം ശിവനെ കാണുന്നു. “എല്ലാം ശിവമയം.”
ആത്മീയതയുടെയും മാനുഷിക വികാരങ്ങളുടെയും അതിർവരമ്പുകൾ മായ്ച്ചുകൊണ്ട്, ഈ നോവൽ വായനക്കാരെ ഒരു ഉദ്വേഗഭരിതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയം, വിരഹം, ക്രോധം, ഭക്തി... ഇവയെല്ലാം ഒരേ ബിന്ദുവിൽ സംഗമിക്കുന്ന കഥ. ആത്മീയതയുടെ ആഴവും, പ്രണയത്തിൻ്റെ തീവ്രതയും, ഉദ്വേഗത്തിന്റെ അലകളും നിറഞ്ഞ ഈ നോവൽ നിങ്ങളെ വായനയ്ക്ക് ശേഷവും പിന്തുടരും....

There are no comments on this title.

to post a comment.