Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

HINDUTVAYUDE IRUTTILEKK ORU MADHYAMAPRAVARTHAKANTE OLIYATHRAKAL :(Original Title : Undercover: My Journey Into the Darkness of Hindutva /ഹിന്ദുത്വയുടെ ഇരുട്ടിലേക്ക്

By: Contributor(s): Language: Malayalam Publication details: Kozhikode Olive Publications 2026/06/01Edition: 1Description: 391ISBN:
  • 9789357424363
Subject(s): DDC classification:
  • N ASH/HI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction N ASH/HI (Browse shelf(Opens below)) Checked out 2026-08-10 M171651

രാജ്യം ഇന്നോളം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നിന് പിന്നിലെ വസ്തുതകൾ തേടി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ രഹസ്യയാത്രയുടെ വിവരണമാണ് ഈ പുസ്തകം.ഹിന്ദുത്വ നേതാക്കളെയും വംശഹത്യയിൽ കൊലപാതകം അഴിച്ചുവിട്ടവരേയും ഗൂഢാലോചനക്കാരെയും ആഷിഖ് ഖേതാൻ തൻ്റെ ഒളിക്യാമറയിൽ പകർത്തുന്നു.അവർക്കൊപ്പം അവരിലൊരാളായി ജീവിച്ചു കൊണ്ട് നടത്തിയ അതിസാഹസികവും സാമൂഹ്യ പ്രധിബന്ധതാ പരവുമായ അന്വേഷണം വായനക്കാരെ ഞെട്ടിക്കുകയും പിടിച്ചുലക്കുകയും ചെയ്യും.രക്തം കട്ടയാകുന്നത്ര ഭീകരമായ നൃശംസതയുടെ അറിയാ കഥകൾ.

There are no comments on this title.

to post a comment.