Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SKANDAN /സ്കന്ദൻ /വി കെ കെ രമേശ്

By: Language: Malayalam Publication details: Kottayam DC Books 2025/05/01Edition: 1Description: 191ISBN:
  • 9789362542168
Subject(s): DDC classification:
  • B RAM/SK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction B RAM/SK (Browse shelf(Opens below)) Available M171643

ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയിൽ ജീവിതമാണ്. എല്ലായ്‌പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു മരണം, അർത്ഥം, വിരഹം, വിഫലം വസന്തം എന്നിങ്ങനെ ഒട്ടേറെ വൈവിദ്ധ്യ മനുഷ്യഭാവ വിഭവങ്ങൾ ഒന്നൊന്നായി ജീവിതം എടുത്തുതന്നു. അതാണ് ചെറുകഥകളായത്. അകത്തെ ലോകത്തെ സാക്ഷാത്കരിക്കു ന്നതിന്റെ ഉത്തോലകുമെന്ന മട്ടിലാണ് ഓരോ കഥാപാത്രങ്ങളും ഇറങ്ങിവന്നത്. ഇരുമുഖനായ സ്‌കന്ദനും പെരുമാളും മായാമൃഗത്തെ പോറ്റുന്ന മാമിയും കുമാരമാമയുമെല്ലാം അങ്ങനെ ഇറങ്ങിവന്നവരാണ്.

There are no comments on this title.

to post a comment.