KETTUM KETTY AAREKKANAN /കെട്ടും കെട്ടി ആരെക്കാണാൻ /ഷബിത
Language: Malayalam Publication details: Kottayam DC Books 2026/04/01Edition: 1Description: 150ISBN:- 9789370986305
- B SHA/KE
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B SHA/KE (Browse shelf(Opens below)) | Checked out | 2026-07-30 | M171611 |
അധികാരത്തിന്റെ നിഷ്ഠൂരതകൾക്കും അധിനിവേശത്തിന്റെ ബാർബറിസത്തിനുമെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധമാണ് ഷബിതയുടെ ഈ കഥാസമാഹാരം. ഗാസയിലെ വംശഹത്യ മുതൽ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന പോരാട്ടങ്ങൾ വരെ നീളുന്ന പ്രമേയങ്ങളിലൂടെ, പീഡിതരുടെ ട്രോമയെയും അവരുടെ നിശബ്ദമായ കരുത്തിനെയും കഥാകാരി കെട്ടും കെട്ടി ആരെക്കാണാൻ എന്ന സമാഹാരത്തിലൂടെ ആവിഷ്കരിക്കുന്നു.
There are no comments on this title.
Log in to your account to post a comment.