SAHITHYAVUM SAMSKARIKABHUMISASTHRAVUM / സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും
Language: Malayalam Publication details: Kozhikode Insight Publica 2020/09/01Edition: 1Description: 263ISBN:- 9789390404070
- G SAH
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G SAH (Browse shelf(Opens below)) | Available | M171599 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
സാഹിത്യവും സാംസ്കാരികഭൂമിശാസ്ത്രവും എന്ന ഈ ഗ്രന്ഥം മലയാളത്തിൽ വികസിതമായിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക സമന്വയത്തിന്റെ പ്രയോഗപാഠമാണ്. സ്ഥലവും സാഹിത്യ ഭാവനയും തമ്മിലുള്ള സൂക്ഷ്മവിനിമയങ്ങളാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. വിവിധ വൈജ്ഞാനിക മേഖലകളെ പ്രയോജനപ്പെടുത്തി സാഹിത്യ പഠനത്തിന്റെ അതിർത്തി വികസിപ്പിക്കുന്ന പലമട്ടിലുള്ള പരിശ്രമങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. നിരവധി പ്രഗത്ഭരുടെ പ്രബന്ധങ്ങൾ ചേർത്തവതരിപ്പിക്കുന്ന ഈ പുസ്തകം അധ്യാപകർക്കും ഗവേഷകർക്കും പൊതുവായനക്കാർക്കും ഏറെ സഹായകരമാണ്
There are no comments on this title.
Log in to your account to post a comment.