SHAJI N KARUN : Athmavyadhakalude abhrasancharangal /ഷാജി എൻ കരുൺ : ആത്മവ്യഥകളുടെ അഭ്രസഞ്ചാരങ്ങൾ / മധു ഇറവങ്കര
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2026/04/01Edition: 1Description: 128ISBN:- 9789375877455
- H MAD/SH
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | H MAD/SH (Browse shelf(Opens below)) | Available | M171577 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
പ്രകടമായ രാഷ്ട്രീയമല്ല കഥയിലും കാലത്തിലും അന്തർലീനമായ രാഷ്ട്രീയവ്യവഹാരങ്ങളെയാണ് ഷാജി എൻ കരുൺ അടയാളപ്പെടുത്തുന്നത്. ഷാജി എൻ കരുണിൻറെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽനിന്നുള്ള തിരക്കഥാ ഭാഗങ്ങളും ദൃശ്യങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ഈ പഠനഗ്രന്ഥം പിറവി മുതൽ ഓള് വരെയുള്ള ഷാജിയുടെ സിനിമാ ജീവിതത്തെയും ആ കലാകാരൻ പിറന്ന സാഹചര്യങ്ങളെയും അടയാളപ്പെടുത്തുന്നു. നിർജീവമായ യഥാതഥത്വത്തെ ഭേദിച്ച് എപ്പിക് മാനങ്ങളിലേക്ക് വികസിച്ച ഷാജി എൻ കരുണിൻ്റെ കലാജീവിതത്തിലേക്ക് എത്തിനോക്കാൻ സഹായകരമാകുന്ന രചന.
There are no comments on this title.
Log in to your account to post a comment.