Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ATHIVEGAM BAHUDOORAM / അതിവേഗം ബഹുദൂരം / പി എം സിദ്ധാര്‍ഥന്‍

By: Language: Malayalam Series: Lokathinte Mukhachaya Mattiya Kandupiduthangal Book No :2Publication details: Thiruvananthapuram Chintha Publishers 2026/05/01Edition: 1Description: 152ISBN:
  • 9789375876908
Subject(s): DDC classification:
  • S SIS/AT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നടക്കുവാനും ഓടുവാനും മാത്രം കായികശേഷിയുള്ള ആദിമ മനുഷ്യനിൽനിന്നും നിമിഷാർധത്തിൽ രാജ്യാതിർത്തികൾ കടന്നു മുന്നേറാനുള്ള വേഗം ആധുനിക മനുഷ്യൻ നേടിയത് എങ്ങനെയാണ്. ആകാശയാത്രകളിലൂടെ പുതിയ വേഗങ്ങൾ കണ്ടെത്തിയ മനുഷ്യൻ ഇന്ന് ബഹിരാകാശ യാത്രകളിലേക്കുവരെ എത്തിപ്പെട്ടതെങ്ങനെയാണ്. ആകാശ സഞ്ചാരത്തിന്റെ കഥയിലൂടെ പുതിയ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതിന്റെ ആവേശകരമായ ചിത്രമാണ് ഈ പുസ്‌തകം വരച്ചുകാട്ടുന്നത്.

There are no comments on this title.

to post a comment.