Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

PINNAKKIDI MOTTASO / പിണ്ണാക്കിടി മൊട്ടാസ്സൊ / ഷമിൽ രാജ്

By: Language: Malayalam Publication details: Calicut Mankind Literature 2026Edition: 1Description: 212ISBN:
  • 9788194514916
Subject(s): DDC classification:
  • A SHA/PI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

"ചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും." നോവലിൽ ഷമിൽ രാജ് എഴുതിയ ഈ സത്യവാചകം തന്നെയാണ് ഈ നോവലിൻ്റെ കാതൽ. പതിവുവഴികളിൽ നിന്ന് വ്യത്യസ്‌തമായ ആഖ്യാനസ്വഭാവം കൊണ്ടും വിചിത്രമായ പേര് കൊണ്ടും കഥാപരിസരം കൊണ്ടും ഷമിലിൻ്റെ പിണ്ണാക്കിടി മൊട്ടാസൊ വായനക്കാരിൽ ചെറുതല്ലാത്ത തീപ്പൊരി തീർക്കുമെന്ന് ഉറപ്പാണ്.

There are no comments on this title.

to post a comment.