Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

CIVIL SERVICE PAREEKSHA 34 RAHASYANGAL / സിവിൽ സർവ്വീസ് പരീക്ഷ 34 രഹസ്യങ്ങൾ / ഋഷിരാജ് സിങ് ഐ പി എസ്

By: Language: Malayalam Publication details: Thiruvananthapuram Sign Books 2026/03/01Edition: 1Description: 216ISBN:
  • 9788119386987
Subject(s): DDC classification:
  • J RIS/CI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction J RIS/CI (Browse shelf(Opens below)) Available M171558

പരീക്ഷ എഴുതുക എന്നത് ഒരു കലയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതിൽ മാത്രമല്ല കാര്യം. സിവിൽ സർവീസ് പരീക്ഷയ്ക്ക് 31 മണിക്കൂർ എഴുതുമ്പോൾ, നമ്മൾ മനസ്സിലാക്കിയ അനന്തമായ വിവരങ്ങൾ ചോദ്യങ്ങൾക്കനുസരിച്ച് സംഗ്രഹിച്ച് അവതരിപ്പിക്കാൻ അറിയാമെങ്കിൽ മാത്രമേ പരിശ്രമം വിജയത്തിലെത്തുകയുള്ളു.
അതിനുള്ള വഴികൾ എന്തെല്ലാമാണ്?
അതിനെക്കുറിച്ചാണ് ഈ പുസ്‌തകം.
മുൻ ഡി.ജി.പികൂടിയായ മുതിർന്ന മുൻ ഐ.പി.എസ് ഓഫീസർ ഋഷിരാജ് സിങ് തൻ്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലെഴുതിയ, വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ പുസ്‌തകം.

There are no comments on this title.

to post a comment.