Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

THIMINGALA VETTA /തിമിംഗല വേട്ട /അനുരാഗ് ഗോപിനാഥ്

By: Language: Malayalam Publication details: Thrissur Green Books 2026Edition: 1Description: 144ISBN:
  • 9789347103858
Subject(s): DDC classification:
  • A ANU/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A ANU/TH (Browse shelf(Opens below)) Checked out 2026-09-28 M171549

വേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! “

രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു മനോ രോഗിയുടെ ഭ്രാന്തൻചിന്തകൾക്കപ്പുറം ഈ കൊലയാളി എന്തിനെയാവും ലക്ഷ്യം വെക്കുന്നത്? ഇത്തവണ അക്ബർ നേരിടുന്നത് ഒരു സാധാരണ കൊലയാളിയെയല്ല! എന്തായിരിക്കും ചോര മണക്കുന്ന ഈ വേട്ടയുടെ അവസാനം?
ഈ “തിമിംഗല വേട്ട’യിൽ ആരാണ് ഒടുവിൽ ബാക്കിയാവുക?

There are no comments on this title.

to post a comment.