ULLARAKAL THURAKKUMPOL /ഉള്ളറകള്‍ തുറക്കുമ്പോള്‍ /രാംകുമാർ, കെ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 64ISBN:- 9789349855526
- A RAM/UL
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A RAM/UL (Browse shelf(Opens below)) | Available | M171504 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | No cover image available | |||||||
| A RAM/SU SUGANDHI ENNA ANDAL DEVANAYAKI | A RAM/SU SUGANDHI ENNA ANDAL DEVANAYAKI | A RAM/TH THUDAKKAM ODUKKAM | A RAM/UL ULLARAKAL THURAKKUMPOL /ഉള്ളറകള്‍ തുറക്കുമ്പോള്‍ | A RAM/UP UPAPANDAVAM /ഉപപാണ്ഡവം | A RAM/VE VERUKAL | A RAM/VE VERUKAL |
കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഒരു നമ്പൂതിരികുടുംബത്തിലെ കുട്ടിയാണ് നന്ദിനി. സ്വതന്ത്രചിന്താഗതിക്കാരിയാണവള്‍. അവള്‍ക്ക് പാരമ്പര്യങ്ങളില്‍ വിശ്വാസമില്ല; പുരോഗമനവാദിയാണ്. സാമൂഹികസേവനത്തിന് ഉചിതമായ വേഷം വക്കീലിന്റേതാണെന്ന് ഉറപ്പിച്ച്, അവള് വക്കീലാവാന്‍ ലോ കോളേജില്‍ ചേര്‍ന്നു പഠിച്ചു. എന്നാല്‍, വക്കീല്‍പ്പണിയുടെ ഉള്ളുകള്ളികള്‍ അവള് മനസ്സിലാക്കാന്‍ വൈകി. ഒടുവില്‍ മത്സരബുദ്ധിയും കാപട്യവും കുറഞ്ഞ കര്‍മ്മരംഗത്തേക്ക് ഇറങ്ങാന്‍ അവള് തീരുമാനിച്ചു.
കോടതിയും അഭിഭാഷകവൃത്തിയും പശ്ചാത്തലമായ ലഘുനോവല്‍
There are no comments on this title.
Log in to your account to post a comment.