Y2K MUTHAL GEN Z VARE / വൈ ടു കെ മുതല്‍ ജെന്‍ സി വരെ / കൃഷ്ണകുമാര്‍ എം കെ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/03/01Edition: 1Description: 256ISBN:- 9789349855458
- G KRI
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G KRI (Browse shelf(Opens below)) | Available | M171477 |
കഴിഞ്ഞ നൂറ്റാണ്ടിലെ അന്‍പതു വര്‍ഷംകൊണ്ടു സംഭവിച്ച മാറ്റത്തെക്കാള്‍ വളരെ വലിയ മാറ്റങ്ങളാണ് ഈ നൂറ്റാണ്ടിലെ ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ടുണ്ടായത്. മനുഷ്യജീവിതത്തിനു പുറമേ പ്രകൃതിയും മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍, നിര്‍മ്മിതബുദ്ധി എന്നിവയെല്ലാം ചേര്‍ന്ന് ഒരു നവലോകക്രമം സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാറ്റങ്ങളെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിധത്തില്‍ നാം സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍, മനുഷ്യന്റെ ദുരിതങ്ങളും യുദ്ധങ്ങളും ഭീകരവാദവും പട്ടിണിയും ദാരിദ്ര്യവും ഇന്നും തുടരുകയാണ്.
ഇരുപത്തിയഞ്ചു കൊല്ലംകൊണ്ട് ഈ ലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള പുസ്തകം
There are no comments on this title.