ASTHAMAYASOBHAKONDORU VASTHUSHILPAM / അസ്തമയശോഭകൊണ്ടൊരു വാസ്തുശില്‍പ്പം
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/04/01Edition: 1Description: 192ISBN:- 9789376888351
- A ASH/AS
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A ASH/AS (Browse shelf(Opens below)) | Available | M171470 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| A ASH 446054 | A ASH 307.47 | A ASH/AS ASHITHAYUDE NOVALLETTUKAL | A ASH/AS ASTHAMAYASOBHAKONDORU VASTHUSHILPAM / അസ്തമയശോഭകൊണ്ടൊരു വാസ്തുശില്‍പ്പം | A ASH/AV AVARTHANA PUSTHAKAM | A ASH/KA KATTOORKADAVU | A ASH/KA KATTOORKADAVU |
മരണത്തിനൊപ്പം ജീവിച്ച, കൂടക്കൂടെ മരണത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധത്തോടെ ജീവിച്ച ഒരസാമാന്യ സാക്ഷരന്റെ ജീവിതയാത്രാവിവരണമാണ് ഈ കൃതി. മരണസാക്ഷരത അയാളെ കൂടുതല്‍ അയാളാക്കിയതേയുള്ളൂ. അയാളിലെ നര്‍മ്മബോധത്തെയും ജീവിതതൃഷ്ണയെയും സൗഹൃദത്തെയും തീക്ഷ്ണമാക്കിയതേയുള്ളൂ. ജീവിച്ചിരിക്കുക എത്ര പ്രധാനമാണ് എന്ന് മരണത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുന്ന ഭാവനാശാലിയായ ഒരാള്‍ പറയുകയാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യരോരോരുത്തരും നിത്യവും കടലെടുക്കുന്ന ആ തുരുത്തിലാണ്.
– കല്‍പ്പറ്റ നാരായണന്
നിങ്ങളിത് വായിക്കുമ്പോള്‍, ഇതൊരു കാന്‍സര്‍രോഗിയുടെ കഥയാണെന്നു വിശ്വസിക്കാന്‍ പ്രയാസമായേക്കാം. കാരണം, അബ്ദുള്‍ ഹമീദ് ജീവിതത്തെയും രോഗത്തെയും സമീപിച്ചത്, മരണത്തെപ്പോലും സൗന്ദര്യവത്കരിക്കുന്ന ഒരു കലാകാരന്റെ മനസ്സോടെയായിരുന്നു.
– ഡോ. ആസാദ് മൂപ്പന്
രോഗകാലത്തെ കരുത്തോടെ നേരിട്ട അബ്ദുള്‍ ഹമീദ് എന്ന വാസ്തുശില്‍പ്പിയുടെ അസാമാന്യമായ ജീവിതകഥ
There are no comments on this title.