Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ANAVANDI : Yathra Anubhavam Orma /ആനവണ്ടി

By: Contributor(s): Language: Malayalam Publication details: Kottayam DC Books 2026Edition: 2Description: 175ISBN:
  • 9789370989030
Subject(s): DDC classification:
  • L ANA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഇന്ത്യയുടെ ഗതാഗതചരിത്രത്തിലെ സവിശേഷമായ ഒരു അദ്ധ്യായമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റേത്. കേരളത്തിന്റെ അടിസ്ഥാന സാമൂഹ്യവികസനത്തിൽ കെ എസ് ആർ ടി സി വഹിച്ച പങ്ക് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയിലെ യാത്രാനുഭവങ്ങളെ ‘ആനവണ്ടി’ എന്ന പേരിൽ സമാഹരിക്കുകയാണ്. ഓർമ്മകളിലൂടെ കേരളീയ ജീവിതത്തിൽ കെ എസ് ആർ ടി സിയുടെ പങ്ക് അടയാളപ്പെടുത്താനുള്ള ശ്രമമാണിത്. സക്കറിയ, ടി ഡി രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ഇന്ദ്രൻസ്, കെ എ ബീന, ദിവ്യ എസ് അയ്യർ തുടങ്ങി ഇരുപത്തഞ്ചോളം പ്രമുഖരുടെ വ്യക്ത്യധിഷ്ഠിതമായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ.

There are no comments on this title.

to post a comment.